ചിന്താവിഷയം
Friday, October 20th, 2006നമ്മെ ശോധന കഴിച്ച് നിര്‍മ്മലീകരിക്കുന്ന ദൈവം
പഴയനിഴമകാലത്ത് സമാഗമന കൂടാരത്തിലെ തിരശീലയില്‍ നീതിയുടെ പ്രതിരൂപമായാണ് ചണം കൊണ്ടുള്ള വിവിധതരത്തിലുള്ള നൂലുകള്‍ ഉപയോഗിച്ചിരുന്നത്. (പുറപ്പാട് :26) . പുരോഹിതന്മരുടെ വസ്ത്രത്തിലും ഇതേ രീതിയിലുള്ള നൂലുകള്‍ ഉപയോഗിച്ചിരുന്നു. (പുറ: 28). പുതിയനിയമസഭയാകുന്ന മണവാട്ടിക്കും ആത്മമണവാളനായ കര്‍ത്താവ് (more…)