ക്രിസ്തീയ ജീവിതത്തില്‍ നാം സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍
-
ദൈവ സ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍. യൂദാ 21
-
അവിശ്വാസമുള്ള ദുഷ്ട ഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കണം. എബ്രായര്‍ 3:12
-
ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങിപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍. ഗലാത്യര്‍ 5:15
-
സ്നേഹത്തിനും സല്‍പൃവ്യത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിക്കാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍വിന്‍. എബ്രായര്‍ 10:25
-
അധര്‍മ്മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്തം സ്ഥിരത വിട്ടു വീണുപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. 2പത്രോസ് 3:17
-
അഭക്തനായിത്തീരാതിപ്പാന്‍ കരുതിക്കൊള്‍വിന്‍. എബ്രായര്‍ 12:14-17
-
ആകാത്ത വേലക്കാരെ സൂക്ഷിച്ചുകൊള്‍വിന്‍. ഫിലിപ്പിയര്‍ 3:2
-
സൂക്ഷ്മതയോടെ ജ്ഞാനികളായി നടപ്പാന്‍ നോക്കുവിന്‍. എഫേസ്യര്‍ 5:15
-
നാവുകൊണ്ട്പാപം ചെയ്യാതിരിപ്പാന്‍ സൂക്ഷിക്കണം. സങ്കീ 39:1,സദൃശ്യ 13:3, യാക്കോബ് 3: 1-12
-
ആകാത്ത വഴിയില്‍ പോകാതിരിപ്പാന്‍ നമ്മുടെ കാലിനെ സൂക്ഷിക്കുവിന്‍ സദൃശ്യ 5
സജി സ്റ്റീഫന്‍, സണ്ടര്‍ലാന്‍ഡ്