ആരാധന യുഗങ്ങളിലൂടെ….
Tuesday, November 14th, 2006ദൈവം മനുഷ്യനെ സ്യഷ്ടിച്ചത് ദൈവത്തെ യുഗായുഗം ആരാധിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചു ദൈവികനിയമങ്ങളെ അനുസരിച്ചാണ് ദൈവത്തെ ആരാധിക്കേണ്ടത്.
എന്നല്‍ ഓരോ യുഗത്തിലും മനുഷ്യന്റെ ആരാധന പരാജയപ്പെടുന്നു.
ആദാം പാപം ചെയ്യുന്നതിനുമുന്‍പ് അവന്‍ ദൈവവുമായുള്ള സമ്പര്‍ക്കത്തില്‍ ജീവിച്ച് (more…)
ക്രിസ്തീയ ജീവിതത്തില്‍ നാം സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍
Wednesday, October 11th, 2006-
ദൈവ സ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍. യൂദാ 21
-
അവിശ്വാസമുള്ള ദുഷ്ട ഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കണം. എബ്രായര്‍ 3:12
-
ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങിപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍. ഗലാത്യര്‍ 5:15
-
സ്നേഹത്തിനും സല്‍പൃവ്യത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിക്കാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍വിന്‍. എബ്രായര്‍ 10:25 (more…)