How to Read & Write Malayalam Articles
If you want to read Malayalam Articles You need AnjaliOldLipi Font. You can downlad and install font from the following link
Click Unicode#Setting_up_your_Windows_PC_for_reading_Unicode
എങ്ങനെ മലയാളം വായിക്കാം…
ആദ്യമായി ചെയ്യേണ്ടത് അതിനാവശ്യമുള്ള AnjaliOldLipi മലയളം യൂണിക്കോട് ഫോണ്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നുള്ളതാണ്.
Click Unicode#Setting_up_your_Windows_PC_for_reading_Unicode
എങ്ങനെ മലയാളം എഴുതാം…
മലയാളം എഴുതുന്നതിനു വേണ്ടി ഒരു മലയളം സോഫ്ട്‌വേയര്‍ ആവശ്യമുണ്ട്. അതിനായി താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതില്‍ കാണുന്ന Install Mozhi Keyman എന്നുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Click Beginner#To_Write_Malayalam
ഇപ്പോള്‍ മലയാളം എഴുതുന്നതിനു വേണ്ടി കമ്പ്യൂട്ടര്‍ തയ്യാറായി. ഇനി എഴുതാന്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള Microsoft Word, Note Pad, Word Pad തുടങ്ങിയ ഏതു സോഫ്ട്‌വേയര്‍ വേണമെങ്കിലും ഉപയോഗിക്കാം. ഉദാഹരണത്തിന് Note Pad
തുറന്നതിനു ശേഷം Alt+2 അമര്‍ത്തുക. പിന്നെ എഴുതാന്‍ തുടങ്ങുന്നതിന് മുന്‍പ് AnjaliOldLipi ഫോണ്ട് സെലക്ട് ചെയ്യുക. ഇനി എഴുതാന്‍ തുടങ്ങാം. എഴുതാന്‍ മംഗ്ളീഷ് കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്താല്‍ മതി. ഉദാഹരണത്തിന് ‘മലയാളം’ എന്നെഴുതാന്‍ ‘malayaalam’ എന്നു റ്റൈപ്പ് ചെയ്യുക. കൂടുതല്‍ വിശദമായ പഠനത്തിനു Help:Contents/Mozhi ലിങ്കില്‍ ക്ളിക്ക് ചെയ്യുക.
ഇനി സോഫ്ട്‌വേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക്…
താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ ഒരു Internet Web Page കാണാം അതില്‍ ഇടതു സൈഡില്‍ മംഗ്ളീഷ് റ്റൈപ്പ് ചെയ്താല്‍ വലതു സൈഡില്‍ മലയാളം കാണാം
Click ilamozhi.html
ലേഖനങ്ങള്‍, വാര്‍ത്തകള്‍ എങ്ങനെ indianbrethren web site-ല്‍ പ്രസിദ്ധീകരിക്കാം.
Click http://www.indianbrethren.co.uk/Press
Login to the Page
Click to the Write a Post Button on the Dashboard
Cut the Articles form where you write and Paste it to the Post area
Save it
NB: It will be published after moderation.